KATHAPARAYOUM KALAM: നമ്പരുകൾ: നമ്പരുകൾ മാത്രമായി ലോകം മാറി എന്ന് തോന്നിയത് ഐ ഫോണിനെക്കുറിച്ചുള്ള സംശയം സ്കൂളിലെയും കൊളേജിലെയും ഗ്രൂപ്പിൽ ചോദിക്കാൻ തോന്നിയ സമയമാ...
പ്രിയപ്പെട്ട അനി സത്യത്തില്‍ എഴുതാന്‍ തുടങ്ങിയ സമയത്ത് ഞാന്‍ ഏറെ ആലോചിച്ചതാണ് ഗസിലിനെ കുറച്ച് എഴുതണമെന്ന്. നിന്നെ അത് വേദനിപ്പിക്കുമോ എന്നായിരുന്ന ഭയം. നിറയെ പ്രയണസങ്കല്‍പ്പങ്ങള്‍ നിറച്ച ഒരു കാസറ്റ് തന്റെ പ്രണയനിക്ക് സമ്മാനമായി നല്‍കാനുള്ള ബുദ്ധി അവന് മാത്രം സ്വന്തമായിരുന്നു. എന്ത് ഭ്രാന്ത് എന്നാവും നീ കരുതുന്നത്, നീ എന്നോട് തവണ ചോദിച്ചില്ലേ എന്തേ മഞ്ജു കല്ല്യാണം വേണ്ടേയെന്ന്. ഒരു പക്ഷെ ഇത് ഒരു തരത്തിലുള്ള ഭ്രാന്ത് ആയിരിക്കും. എന്റെ മുറിയില്‍ ഇപ്പോഴും മുഴങ്ങുന്ന ഗസലുകളോടാണ് എന്റെ പ്രണയം, അതിനപ്പുറത്തേക്ക് മനസിനെ കൊണ്ടുപോകാന്‍ എനിക്ക് സാധിക്കുന്നില്ല. പഠനത്തിനുശേഷം ഒരു വര്‍ഷം നീ പോലും അറിയാതെ ഞാനൊരു യാത്ര പോയത് ഓര്‍മ്മയില്ലേ, അത് നിങ്ങള്‍ കരുതിയതുപോലെ ഉപരി പഠനത്തിനോ ജോലി തേടിയുള്ള യാത്രയ്ക്കോ ആയിരുന്നില്ല. എന്റെ ഉള്ളില്‍ വളര്‍ന്ന ഗസിലിനെ എന്നില്‍ നിന്ന് മാറ്റിയെടുക്കാനായിരുന്നു. ഒടുവില്‍ എന്റെ വാശിക്കുമുന്നില്‍ അപ്പ തോറ്റു പോയി. അതുകൊണ്ടാണ് നാട്ടില്‍ നില്‍ക്കാതെ ഞാന്‍ അപ്പയുടെ കൂടെ അമേരിക്കയിലേക്ക് പോന്നത്. ഇപ്പോള്‍ ഒരു ഏറ്റുപറച്ചില്‍ എന്തിനാണ് എന്ന...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ